vote

കരുത്താണ് കാക്കി... വോട്ടെണ്ണൽ കേന്ദ്രമായ തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ വോട്ടിംഗ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന വിഭാഗത്തിലേക്ക് ഡ്യൂട്ടി ഏറ്റെടുക്കാൻ തൻ്റെ ബനിയന് പുറകിൽ തൂകിയിട്ട യൂണിഫോമുമായി പോകുന്ന സിഐഎസ്എഫ് ജവാൻ.