koman

മാ​ഡ്രി​ഡ്:​ ​ഗ്ര​നാ​ഡ​യ്ക്കെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​നി​ടെ​ ​ഡ​ഗൗ​ട്ടി​ൽ​ ​നി​ന്ന് ​റ​ഫ​റി​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​കാ​ണി​ച്ച​് ​പു​റ​ത്താ​ക്കി​യ​ ​ബാ​ഴ്സ​ലോ​ണ​യു​ടെ​ ​കോ​ച്ച് ​റൊ​ണാ​ൾ​ഡ് ​കോ​മാ​നെ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ്പാ​നി​ഷ് ​ഫു​ട്ബോ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​വി​ല​ക്കി.​ ​വ​ല​ൻ​സി​യ​ക്കും​ ​അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡി​നും​ ​എ​തി​രാ​യ​ ​അ​ടു​ത്ത​ ​ലാ​ലി​ഗ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​കോ​മാ​ന് ​ടീ​മം​ഗ​ങ്ങ​ൾ​ക്കൊ​പ്പം​ ​ഡ​ഗൗ​ട്ടി​ൽ​ ​ഇ​രി​ക്കാ​നാ​കി​ല്ല.​ ​അ​റു​പ​ത്തി​മൂ​ന്നാം​ ​മി​നി​ട്ടി​ൽ​ ​ഡാ​ർ​വി​ൻ​ ​മാ​ർ​ച്ച​സ് ​ഗ്ര​നാ​ഡ​യ്ക്ക് ​സ​മ​നി​ല​ ​സ​മ്മാ​നി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​ഫോ​ർ​ത്ത് ​ഒ​ഫീ​ഷ്യ​ലി​നോ​ട് ​മോ​ശം​ ​ഭാ​ഷ​യി​ൽ​ ​സം​സാ​രി​ച്ച​തി​നാ​ണ് ​കോ​മാ​നെ​തി​രെ​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​കാ​ണി​ച്ച​ത്.​ ​കോ​മാ​നെ​ ​മോ​ശം​ ​പെ​രു​മാറ്റത്തി​ന്റെ​ ​പേ​രി​ൽ​ ​മ​ത്സ​ര​ത്തി​നി​ടെ​ ​റ​ഫ​റി​ ​നേ​ര​ത്തേ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ​ 2​-1​ന് ​തോ​റ്റ​ ​ബാ​ഴ്സ​ ​പോ​യി​ന്റ് ​ടേ​ബി​ള​ൽ​ ​ഒ​ന്നാ​മ​തെ​ത്താ​നു​ള്ള​ ​അ​വ​സ​ര​വും​ ​തു​ല​ച്ചി​രു​ന്നു.