rape-case

ക​രു​നാ​ഗ​പ്പ​ള്ളി​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​ലൈം​ഗീ​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​ബ​ന്ധു​വാ​യ​ ​വൃ​ദ്ധ​നെ​ 12​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വി​ന് ​ക​രു​നാ​ഗ​പ്പ​ള്ളി​ ​ഫാ​സ്റ്റ് ​ട്രാ​ക്ക് ​കോ​ട​തി​ ​ജ​ഡ്ജി​ ​ശ്രീ​രാ​ജ് ​ശി​ക്ഷി​ച്ചു.​ ​പോ​ക്‌​സോ​ ​നി​യ​മ​ത്തി​ന്റെ​യും​ ​മ​റ്റു​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ശി​ക്ഷ.​ ​പി​ഴ​ ​തു​ക​യി​ൽ​ ​നി​ന്ന് 25,000​ ​രൂ​പ​ ​ഇ​ര​യ്ക്ക് ​ന​ൽ​ക​ണം.​ ​ശി​ക്ഷ​ ​ഒ​രേ​ ​കാ​ല​യ​ള​വി​ൽ​ ​അ​നു​ഭ​വി​ച്ചാ​ൽ​ ​മ​തി.​ 2018​ൽ​ ​ശാ​സ്താം​കോ​ട്ട​ ​പൊ​ലീ​സാ​ണ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച​ത്.​ ​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​പി.​ ​ശി​വ​പ്ര​സാ​ദ് ​ഹാ​ജ​രാ​യി.