വിശന്നിരുന്ന നേരം... ലോക്ക് ഡൗണിനെത്തുടർന്ന് നഗരത്തിൽ ആഹാരം കഴിക്കാൻ മാർഗ്ഗമില്ലാതിരിക്കുന്ന പാവങ്ങളായ ആളുകൾക്ക് സന്നദ്ധപ്രവർത്തകർ കൊണ്ടുവന്നു നൽകിയ ഭക്ഷണപ്പൊതി വാങ്ങാൻ പോകുന്നു.