india-china-border-disput


ഇന്ത്യയിൽ കൊവിഡ് സാഹചര്യം മോശമാകുന്ന തക്കം നോക്കി വീണ്ടും കൈയേ‌റ്റശ്രമം ആരംഭിച്ച് ചൈന. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് ചൈനയുടെ പുതിയ നീക്കം