vaccine-doses-found-aband


രാജ്യത്ത് വാക്സിൻ ക്ഷാമം തുടരുന്നതിനിടെ മദ്ധ്യപ്രദേശിൽ കൊവിഡ് വാക്സിനുമായി ട്രക്ക് ഉപേക്ഷിച്ച നിലയിൽ. എട്ടുകോടി രൂപ വിലവരുന്ന 2,40,000 ഡോസ് കൊവാക്സിനാണ് ട്രക്കിൽ ഉണ്ടായിരുന്നത്