nivin-pauly


സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ നിവിൻ പോളി- രാജീവ് രവി ചിത്രം തുറമുഖം ഒ.ടി.ടി റിലീസ് ചെയ്യും. ആമസോൺ പ്രൈമിൽ ആവും ചിത്രം റിലീസ് ചെയ്യുക.