കാടിന് നടുവിൽ പ്രകൃതിയോട് ഇഴചേർന്ന് ഒരു വീട്. വയനാട് തിരുനെല്ലിക്കാട്ടിനുള്ളിലാണ് കുനിക്കോട് ഗോപാലൻ ചെട്ടിയുടെ വൈക്കോൽ മേഞ്ഞ ചാണകം മെഴുകിയ വീട് വീഡിയോ: കെ.ആർ. രമിത്