മേടം : ദൂരയാത്രകൾ ഒഴിവാക്കും. അഭിപ്രായ വ്യത്യാസം പരിഹരിക്കും. അനുകൂല സാഹചര്യം.
ഇടവം : ആത്മസംതൃപ്തിയുണ്ടാകും. അന്യരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കും.
മിഥുനം : ഉപരി പഠനത്തിനു സാദ്ധ്യത. പുതിയ പ്രവർത്തനശൈലി, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ
കർക്കടകം : പരീക്ഷയിൽ വിജയം. പുതിയ പദ്ധതികൾ, ആഗ്രഹ സാഫല്യം.
ചിങ്ങം : പ്രതീക്ഷിച്ചതിലുപരി നേട്ടം. ആത്മനിയന്ത്രണം പാലിക്കണം. സമയോചിതമായി ഇടപെടും.
കന്നി : ജീവിത യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളും. പങ്കാളിയുടെ നിർദ്ദേശം സ്വീകരിക്കും. ആത്മാഭിമാനമുണ്ടാകും.
തുലാം : ഗുണകരമായ തീരുമാനമെടുക്കും. ഉദാസീന മനോഭാവം ഉപേക്ഷിക്കും. ആരോഗ്യം ശ്രദ്ധിക്കും.
വൃശ്ചികം : അനിശ്ചിതാവസ്ഥ മാറും. അവസരങ്ങൾ വേണ്ടവിധത്തിൽ ഉപയോഗിക്കും.
ധനു : സാമ്പത്തിക നേട്ടം, വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും.
മകരം : ആത്മീയ ചിന്തകൾ വർദ്ധിക്കും. സാഹചര്യങ്ങൾ അനുകൂലമാകും. പ്രയത്നങ്ങൾക്ക് ഫലപ്രാപ്തി.
കുംഭം : തർക്കങ്ങൾ പരിഹരിക്കും. വാഹനം മാറ്റിവയ്ക്കും. ശുഭകർമ്മങ്ങൾക്ക് അവസരം.
മീനം : ആർഭാടങ്ങൾക്ക് നിയന്ത്രണം. വിട്ടുവീഴ്ചാ മനോഭാവം. ആത്മധൈര്യം വർദ്ധിക്കും.