arrest

നെ​യ്യാ​റ്റി​ൻ​ക​ര​:​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ലേ​ക്ക് ​മ​ദ്യം​ ​ക​ട​ത്തി​യ​ 2​ ​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​കു​ള​ത്തൂ​ർ​ ​ചാ​രോ​ട്ടു​കോ​ണം​ ​ഉ​പ്പു​മാ​വി​ള​ ​വീ​ട്ടി​ൽ​ ​പ്ര​ശാ​ന്ത് ​(28​)​ ,​ബാ​ല​രാ​മ​പു​രം​ ​പൊ​ഴി​യൂ​ർ​ ​പ​റ​ക്കാ​ര​ ​നി​ന്ന​ ​വീ​ട്ടി​ൽ​ ​ഷൈ​ജു​ ​(36​)​ ​എ​ന്നി​വ​രാ​ണ് ​എ​ക്സൈ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​വെ​ള്ളി​യാ​ഴ്ച​ ​എ​ക്സൈ​സ് ​സം​ഘം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​അ​മ​ര​വി​ള​യ്ക്ക് ​സ​മീ​പ​ത്തു​നി​ന്ന് ​ര​ണ്ടു​പേ​രും​ ​പി​ടി​യി​ലാ​യ​ത്.​ ​മ​ദ്യം​ ​ക​ട​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ബൈ​ക്കും​ 130​ ​കു​പ്പി​ ​മ​ദ്യ​വും​ ​പ്ര​തി​ക​ളി​ൽ​ ​നി​ന്ന് ​എ​ക്സൈ​സ് ​സം​ഘം​ ​ക​ണ്ടെ​ടു​ത്തു.​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​പി.​എ​ൽ​ ​ഷി​ബു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പ്ര​തി​ക​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​പി.​എ​ൽ​ ​ഷി​ബു​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഷാ​ജു,​ ​ഷാ​ജി​കു​മാ​ർ​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​നൂ​ജു,​ ​പ്ര​ശാ​ന്ത് ​ലാ​ൽ,​ ​ന​ന്ദ​കു​മാ​ർ,​ ​എ​ന്നി​വ​ർ​ ​അ​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​യും​ ​മ​ദ്യ​ശേ​ഖ​ര​വും​ ​പി​ടി​കൂ​ടി​യ​ത്.