arrest

പു​ന​ലൂ​ർ​:​ ​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ 16​ ​കാ​രി​യാ​യ​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പീ​ഡി​പ്പി​ച്ച് ​ഗ​ർ​ഭി​ണി​യാ​ക്കി​യ​ ​കേ​സി​ൽ​ ​മ​ത്സ്യ​ ​വ്യാ​പാ​രി​യാ​യ​ ​യു​വാ​വി​നെ​ ​പു​ന​ലൂ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​വ​ന്മ​ള​യി​ലെ​ ​വെ​ട്ടി​ത്തി​ട്ട​ ​പു​തു​ശേ​രി​ ​മേ​പ്പു​റ​ത്ത് ​വീ​ട്ടി​ൽ​ ​ഷൈ​ജി​ൻ​ ​കോ​ശി​(31​)​യെ​യാ​ണ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​കു​ട്ടി​യു​ടെ​ ​ര​ക്ഷി​താ​ക്ക​ൾ​ ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​മ​ഫ്തി​യി​ൽ​ ​വെ​ട്ടി​ത്തി​ട്ട​യി​ൽ​ ​എ​ത്തി​യ​ ​പൊ​ലീ​സ് ​മ​ത്സ്യ​വു​മാ​യി​ ​വാ​ഹ​ന​ത്തി​ൽ​ ​എ​ത്തി​യ​ ​യു​വാ​വി​നെ​ ​പി​ടി​ ​കൂ​ടു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​പോ​ക്സോ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.