തിരുവനന്തപുരം: സംസ്ഥാനത്ത് തപാൽ വോട്ടെണ്ണി തുടങ്ങിയപ്പോൾ പ്രമുഖ നേതാക്കളെല്ലാം വൻ മുന്നേറ്റം നടത്തുന്നു.
ലീഡ് ചെയ്യുന്ന പ്രമുഖർ
പിണറായി വിജയൻ- ധർമ്മടം
കെ കെ ശൈലജ- മട്ടന്നൂർ
കുമ്മനം രാജശേഖരൻ- നേമം
ജോസ് കെ മാണി - പാലാ
ഷിബു ബേബി ജോൺ -ചവറ
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ- കോട്ടയം
എം കെ മുനീർ- കൊടുവള്ളി
പി കെ ജയലക്ഷ്‌മി - മാനന്തവാടി
എം വി ഗോവിന്ദൻ മാസ്റ്റർ -തളിപ്പറമ്പ്
കെ ബാബു -തൃപ്പൂണിത്തുറ
വി എൻ വാസവൻ -ഏറ്റുമാനൂർ
അനൂപ് ജേക്കബ് - പിറവം
ജ്യോതികുമാർ ചാമക്കാല- പത്തനാപുരം
കെ കെ രമ- വടകര
ആന്റണി രാജു- തിരുവനന്തപുരം
വി കെ പ്രശാന്ത് - വട്ടിയൂർക്കാവ്
കുഞ്ഞാലിക്കുട്ടി - വേങ്ങര
കെ ടി ജലീൽ - തവനൂർ
പി രാജീവ് - കളമശേരി
ടി സിദ്ദിഖ്- കൽപ്പറ്റ
തലശേരി- എ എൻ ഷംസീർ