തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ ഭൂരിപക്ഷം ജില്ലകളിലും ഇടതുതരംഗം. തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രങ്ങളായ നേമത്ത് ലീഡ് നില മാറിമറിയുകയാണ്.പതിനാലിൽ പത്ത് ജില്ലകളിലാണ് ഇടത് മുന്നണി ആധിപത്യം നേടിയത്. പാലക്കാട് മണ്ഡലത്തിൽ ബി ജെ പി മുന്നേറുകയാണ്. പാലായിൽ ജോസ് കെ മാണിക്ക് അടിപതറിയപ്പോൾ വടകരയിൽ കെ കെ രമ ബഹുദൂരം മുന്നിലാണ്. യു ഡി എഫിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെയുളള പ്രമുഖർ ലീഡ് നില ഉയർത്താൻ കിതയ്‌ക്കുകയാണ്. കെ മുരളീധരൻ ലീഡ് നിലയിൽ മൂന്നാമതാണ്. തൊടുപുഴയിൽ പി.ജെ ജോസഫ് വിജയത്തിലേക്ക് കുതിയ്‌ക്കുകയാണ്. നേമത്ത് ആദ്യമായി വി.ശിവൻകുട്ടി മുന്നിലെത്തി. 1576 വോട്ടുകൾക്കാണ് ശിവൻകുട്ടി ലീഡ് ചെയ്യുന്നത്. തർക്കത്തെ തുടർന്ന് തൃശൂരിൽ വോട്ടെടുപ്പ് നിർത്തിവച്ചിരിക്കുകയാണ്.
ലീഡ് ചെയ്യുന്ന സ്ഥാനാർത്ഥികൾ
തിരുവനന്തപുരം
നേമം- വി ശിവൻകുട്ടി
കഴക്കൂട്ടം- കടകംപ്പളളി സുരേന്ദ്രൻ
കോവളം- എം വിൻസെന്റ്
ആറ്റിങ്ങൽ - ഒ എസ് അംബിക
അരുവിക്കര- ജി സ്റ്റീഫൻ
തിരുവനന്തപുരം- ആന്റണിരാജു വിജയിച്ചു
വട്ടിയൂർക്കാവ് - വി കെ പ്രശാന്ത്
നെടുമങ്ങാട്- ജി ആർ അനിൽ
ചിറയിൻകീഴ്- വി ശശി
പാറശാല- സി കെ ഹരീന്ദ്രൻ
നെയ്യാറ്റിൻകര- ആൻസലൻ
കാട്ടാക്കട- ഐ ബി സതീഷ്
വാമനപുരം- ഡി കെ മുരളി
വർക്കല- വി എസ് ജോയി
കൊല്ലം
കൊല്ലം- ബിന്ദുകൃഷ്‌ണ
ചടയമംഗലം- ചിഞ്ചുറാണി
കുണ്ടറ- പി സി വിഷ്‌ണുനാഥ്
കുന്നത്തൂർ- കോവൂർ കുഞ്ഞുമോൻ
കൊട്ടാരക്കര- കെ എൻ ബാലഗോപാൽ- വിജയിച്ചു, ഭൂരിപക്ഷം- 6,300
ഇരവിപുരം- നൗഷാദ്- വിജയിച്ചു, ഭൂരിപക്ഷം- 11,457
കരുനാഗപ്പളളി- സി ആർ മഹേഷ് വിജയിച്ചു
ചവറ- സുജിത്ത് വിജയൻപിളള
ചാത്തനൂർ- വി എസ് ജയലാൽ
പുനലൂർ- പി എസ് സുപാൽ, വിജയിച്ചു -ഭൂരിപക്ഷം- 12,547
പത്തനാപുരം- കെ ബി ഗണേഷ് കുമാർ - വിജയിച്ചു - ഭൂരിപക്ഷം- 14,674
ആലപ്പുഴ
കായംകുളം- യു പ്രതിഭ
ഹരിപ്പാട് - രമേശ് ചെന്നിത്തല
ചേർത്തല- പി പ്രസാദ്
അരൂർ- ഷാനിമോൾ ഉസ്‌മാൻ
ആലപ്പുഴ- പി പി ചിത്തരഞ്ജൻ - വിജയിച്ചു, ഭൂരിപക്ഷം- 12,803
അമ്പലപ്പുഴ- എച്ച് സലാം
കുട്ടനാട്- തോമസ് കെ തോമസ്
മാവേലിക്കര - എം എസ് അരുൺകുമാർ
ചെങ്ങന്നൂർ- സജി ചെറിയാൻ
പത്തനംതിട്ട
കോന്നി- ജിനീഷ് കുമാർ
ആറന്മുള- വീണാ ജോർജ്
റാന്നി- റിങ്കു ചെറിയാൻ
തിരുവല്ല- മാത്യു ടി തോമസ്,വിജയിച്ചു
അടൂർ- ചിറ്റയം ഗോപകുമാർ
കോട്ടയം
കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
പാലാ- മാണി സി കാപ്പൻ 13,000 വോട്ടിന് വിജയിച്ചു
കടുത്തുരുത്തി- മോൻസ് ജോസഫ്
പുതുപ്പളളി - ഉമ്മൻചാണ്ടി
ചങ്ങനാശേരി- ജോബ് മൈക്കിൾ
പുഞ്ഞാർ- സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചു
കാഞ്ഞിരപ്പളളി- ഡോ എൻ ജയരാജ്
വൈക്കം- സി കെ ആശ
കടുത്തുരുത്തി- മോൻസ് ജോസഫ്
ഏറ്റുമാനൂർ - പ്രിൻസ് ലൂക്കോസ്
ഇടുക്കി
ഇടുക്കി- റോഷി അഗസ്റ്റിൻ- വിജയിച്ചു, ഭൂരിപക്ഷം- 5563
തൊടുപുഴ - പി ജെ ജോസഫ്
ഉടുമ്പഞ്ചോല - എം എം മണി- വിജയിച്ചു, ഭൂരിപക്ഷം- 38,305
പീരുമേട്- വാഴൂർ സോമൻ വിജയിച്ചു
ദേവികുളം- എ രാജ -വിജയിച്ചു, ഭൂരിപക്ഷം- 7,736
കൊച്ചി
പെരുമ്പാവൂർ- എൽദോസ് കുന്നപ്പിളളി
അങ്കമാലി- റോജി എം ജോൺ
കളമശേരി- പി രാജീവ്
പറവൂർ- വി ഡി സതീശൻ
വൈപ്പിൻ- കെ എൻ ഉണ്ണികൃഷ്‌ണൻ
തൃക്കാക്കര- പി ടി തോമസ്
തൃപൂണിത്തുറ- എം സ്വരാജ്
എറണാകുളം- ടി ജെ വിനോദ്
പിറവം- അനൂപ് ജേക്കബ്
ആലുവ- അൻവർ സാദത്ത്
കൊച്ചി- കെ ജെ മേക്‌സി
കുന്നത്തുനാട്- പി വി സജീന്ദ്രൻ
കോതമംഗലം- ആന്റണി ജോൺ
തൃശൂർ
തൃശൂർ- പി ബാലചന്ദ്രൻ 300 വോട്ടുകൾക്ക് വിജയിച്ചു
കുന്നംകുളം - എ സി മൊയ്‌തീൻ
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പളളി
ഇരിങ്ങാലക്കുട- ആർ ബിന്ദു- വിജയിച്ചു
നാട്ടിക - സി സി മുകുന്ദൻ
ചേലക്കര- കെ രാധാകൃഷ്‌ണൻ
കയ്‌പമംഗലം- ഇ ടി ടൈസൺ
ഒല്ലൂർ- കെ രാജൻ
ചാലക്കുടി- ഡെന്നീസ് കെ ആന്റണി
കൊടുങ്ങല്ലൂർ- വി ആർ സുനിൽകുമാർ
പുതുക്കാട്- കെ കെ രാമചന്ദ്രൻ
ഗുരുവായൂർ- കെ എൻ എ ഖാദർ
പാലക്കാട്
പാലക്കാട് - ഇ ശ്രീധരൻ
മലമ്പുഴ- എ പ്രഭാകരൻ
ആലത്തൂർ- കെ ഡി പ്രസന്നൻ
ചിറ്റൂർ- കെ കൃഷ്‌ണൻകുട്ടി
തരൂർ- പി പി സുമോദ്
പട്ടാമ്പി- മുഹമ്മദ് മുഹ്‌സിൻ
ഒറ്റപ്പാലം- കെ പ്രേംകുമാർ വിജയിച്ചു
കോങ്ങാട്- കെ ശാന്തകുമാരി
ഷൊർണൂർ- പി മമ്മിക്കുട്ടി
നെന്മാറ- കെ ബാബു
മണ്ണാർക്കാട്- എൻ ഷംസുദ്ദീൻ
തൃത്താല - എം ബി രാജേഷ് വിജയിച്ചു
മലപ്പുറം
കൊണ്ടോട്ടി- ടി വി ഇബ്രാഹീം
കോട്ടയ്‌ക്കൽ- കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ
മഞ്ചേരി- യു എ ലത്തീഫ്
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
തിരൂരങ്ങാടി- നിയാസ് പുളിക്കലകത്ത്
പെരിന്തൽമണ്ണ- നജീബ് കാന്തപുരം
ഏറനാട്- പി കെ ബഷീർ
മങ്കട- മഞ്ഞളാക്കുഴി അലി
വളളിക്കുന്ന്- പി അബ്‌ദുൾ ഹമീദ്
വണ്ടൂർ- എ പി അനിൽകുമാർ
നിലമ്പൂർ- പി വി അൻവർ
താനൂർ- വി.അബ്‌ദുറഹിമാൻ, 700 വോട്ടിന് വിജയിച്ചു
മലപ്പുറം - പി ഉബൈദുളള
തിരൂർ- കുറുക്കോളി മൊയ്‌തീൻ
തവനൂർ- ഫിറോസ് കുന്നുംപറമ്പിൽ
പൊന്നാന്നി- പി നന്ദകുമാർ
കോഴിക്കോട്
കോഴിക്കോട് നോർത്ത്- തോട്ടത്തിൽ രവീന്ദ്രൻ
കോഴിക്കോട് സൗത്ത്- നവ്യാ ഹരിദാസ്
വടകര- കെ കെ രമ
കൊയിലാണ്ടി- കാനത്തിൽ ജമീല
ബേപ്പൂർ- പി എ മുഹമ്മദ് റിയാസ്
കൊടുവളളി - എം കെ മുനീർ
കുറ്റ്യാടി - കെ പി കുഞ്ഞഹമ്മദ് കുട്ടി
നാദാപുരം- ഇ കെ വിജയൻ
എലത്തൂർ- എ കെ ശശീന്ദ്രൻ
ബാലുശേരി- കെ എം സച്ചിൻദേവ്- വിജയിച്ചു, ഭൂരിപക്ഷം- 20,223
പേരാമ്പ്ര- ടി പി രാമകൃഷ്‌ണൻ- വിജയിച്ചു, ഭൂരിപക്ഷം- 5,031
കുന്ദമംഗംലം - പി ടി എ റഹീം
തിരുവമ്പാടി- ലിന്റോ ജോസഫ്
കൊടുവളളി - കാരാട്ട് റസാഖ്
വയനാട്
കൽപ്പറ്റ- ടി സിദ്ദിഖ്
മാനന്തവാടി- ഒ ആർ കേളു
സുൽത്താൻ ബത്തേരി- എം എസി വിശ്വനാഥൻ
കണ്ണൂർ
പയ്യന്നൂർ- ടി ഐ മധുസൂദനൻ
അഴീക്കോട്- കെ വി സുമേഷ്
കണ്ണൂർ- കടന്നപ്പളളി രാമചന്ദ്രൻ
ധർമ്മടം- പിണറായി വിജയൻ
തലശേരി- എ എൻ ഷംസീർ
തളിപ്പറമ്പ്- എം വി ഗോവിന്ദൻ മാസ്റ്റർ
അഴീക്കോട്- കെ വി സുമേഷ്
കൂത്തുപറമ്പ്- കെ പി മോഹനൻ
മട്ടന്നൂർ- കെ കെ ശൈലജ
പേരാവൂർ- സണ്ണി ജോസഫ്
ഇരിക്കൂർ- സജീവ് ജോസഫ്
കല്യാശേരി- എം വിജിൻ
കാസർകോട്
മഞ്ചേശ്വരം - പി കെ എം അഷറഫ് വിജയിച്ചു
കാഞ്ഞങ്ങാട്- പി വി സുരേഷ്
ഉദുമ- ബാലകൃഷ്‌ണൻ പെരിയ
തൃക്കരിപ്പൂർ- എം രാജഗോപാലൻ