തിരുവനന്തപുരം: കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുന്നിൽ. ജില്ലയിൽ എൽ ഡി എഫ് ലീഡുയർത്തുന്നു. കഴക്കൂട്ടത്തെ ജനങ്ങൾ തനിക്കൊപ്പമാണെന്നും, ഒരു ടെൻഷനും ഇല്ലെന്നും നേരത്തെ കടകംപള്ളി പ്രതികരിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്.ബി ജെ പിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് കഴക്കൂട്ടം.