
പാലക്കാട്: മെട്രോമാൻ ഇ ശ്രീധരൻ തന്റെ ലീഡ് ഉയർത്തികൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവിലായി ആറായിരത്തിലധികം വോട്ടിന്റെ ലീഡിലാണ് മോട്രോമാൻ കുതിപ്പ് തുടരുന്നത്. നേമത്തും, തൃശൂരും ബിജെപിയ‌്ക്ക് പ്രതീക്ഷയേറുകയാണ്. രണ്ടിടങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ മുന്നേറുകയാണ്. കുമ്മനവും സുരേഷ് ഗോപിയും ബിജെപിയുടെ എ ക്ളാസ് സ്ഥാർത്ഥികളാണ്.