ldf

ആവേശം വാനംമുട്ടെ... തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ ഭൂരിപക്ഷം ലഭിച്ചതിൽ തങ്ങളുടെ വീടിന് മുമ്പിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ. തൃശൂർ പെരിങ്ങാവിൽ നിന്നൊരു ദൃശ്യം.