kappan-victory

വീണ്ടും വിക്ടറി... പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ കൊച്ചുമകൻ റയാനൊപ്പം മുണ്ടാങ്കലെ വീട്ടിലിരുന്ന് ടി.വിയിൽ ഫലപ്രഖ്യാപനം കണ്ട് തന്റെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയപ്പോൾ.