തൃശൂർ മണ്ഡലത്തിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ബാലചന്ദ്രനെ അഭിനന്ദിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ, മുൻ മന്ത്രി കെ.പി രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് എന്നിവർ.