കീവ് :ലോക രണ്ടാം റാങ്ക് പുരുഷ ബാഡ്മിന്റൺ താരം ഡെൻമാർക്കിന്റെ വിക്ടർ അക്സലന് കൊവിഡ് ബാധിച്ചു. ഇതേത്തുടർന്ന് കീവിൽ നടക്കുന്ന യൂറോപ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്ന് അക്സലൻ പിന്മാറി. ഇതോടെ ആൻഡേഴ്സ് അന്റോൻസെൺ കിരീടം സ്വന്തമാക്കി.