pocso-case

തി​രു​വ​ല്ല​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​തി​ന് ​സ്വ​കാ​ര്യ​ ​പ​ണ​മി​ട​പാ​ട് ​സ്ഥാ​പ​ന​ ​ഉ​ട​മ​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പൊ​ക്സോ​ ​നി​യ​മ​പ്ര​കാ​രം​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​കു​ന്ന​ന്താ​നം​ ​ഉ​തി​ക്ക​മ​ണ്ണി​ൽ​ ​വീ​ട്ടി​ൽ​ ​ജോ​ൺ​സ​ൺ​ ​മാ​മ്മ​(45​)​നെ​ ​തി​രു​വ​ല്ല​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​മു​ത്തൂ​രി​ൽ​ ​വീ​ട് ​വാ​ട​ക​യ്ക്കെ​ടു​ത്ത് ​പ​ണ​മി​ട​പാ​ട് ​ന​ട​ത്തി​ ​വ​രി​ക​യാ​യി​രു​ന്നു.