naomi-osaka

മാഡ്രിഡ് : ഗ്രാൻസ്ളാം ജേതാവ് നവോമി ഒസാക്കയെ മാഡ്രിഡ് ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ച് ചെക്ക് താരം കരോളിൻ മുച്ചോവ.6-4,3-6,6-3 എന്ന സ്കോറിനായിരുന്നു മുച്ചോവയുടെ വിജയം.