കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് വോട്ട് എണ്ണലിനും തുടർന്നുള്ള ആഹ്ലാദ പ്രകടനത്തിനും വിലക്ക് ഉള്ളതിനാൽ എൽ.ഡി.എഫിന്റെ വിജയത്തെ തുടർന്ന് എ.കെ.ജി സെന്ററിന് മുന്നിൽ കൊടിയുമായ് എത്തിയ പ്രവർത്തകനെ പൊലീസ് തിരിച്ച് അയക്കുന്നു.