personnel-mussalla-carpet


കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പള്ളികളിൽ പ്രാർത്ഥനയ്‌ക്കെത്തുന്ന വിശ്വാസികൾ മുസല്ല കൊണ്ടുവരണമെന്ന നിബന്ധന കർശനമാക്കിയതോടെ മുസല്ല വിപണി സജീവമായി. 30 രൂപ മുതൽ 1200 രൂപ വരെ വിലയുള്ള മുസല്ലകൾ വിപണിയിലുണ്ട്.