ramesh-chennithala


90 മിനിറ്റും കളം നിറഞ്ഞു കളിച്ചിട്ടും ഗോൾ അടിക്കാൻ മാത്രം കഴിയാതെ പോയ ക്യാപ്ടൻ. രമേശ്‌ ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിന് എവിടെയാണ് പിഴച്ചത്