k-surendran


മഞ്ചേശ്വരം അല്ലെങ്കിൽ കോന്നി എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഭാഗ്യപരീക്ഷണത്തെ രണ്ട് മണ്ഡലവും നിഷ്‌കരുണം തള്ളി. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചെങ്കിൽ കോന്നിയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.