ഉറപ്പാണ് തുടർഭരണം, മലയാളികളും ആ മുദ്രാവാക്യം ഏറ്റെടുത്തു. പിണറായി എന്ന ക്യാപ്ടനിൽ വിശ്വസിച്ച് തുടർഭരണത്തിന് കേരളം വിധിയെഴുതി.