harikumar

തിരുവനന്തപുരം. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരികുമാറിന്റെ ഭാര്യ പാങ്ങോട് സുകൃതത്തിൽ ചന്ദ്രിക ഹരികുമാർ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശാന്തികവാടത്തിൽ. മക്കൾ:അമ്മു ഹരികുമാർ (എൻജിനിയർ, ടി.സി.എസ്, ടെക്നോപാർക്ക് ),ഗീതാഞ്ജലി (സിനിമ സഹസംവിധായിക ). മരുമകൻ: അരവിന്ദ് നരേന്ദ്രനാഥ് .