ck-mani-adoor

ജൈവകൃഷിയിലൂടെ ഉത്തരേന്ത്യൻ വിളകൾവരെ സ്വന്ത്വം മട്ടുപ്പാവിലും തൊടിയിലും പരീക്ഷണാടിസ്ഥാനത്തിൽ വിളയിപ്പിച്ചെടുത്ത് കാർഷിക മേഖലയിൽ പുതിയ വിജയഗാഥ രചിക്കുകയാണ് അടൂർ സ്വദേശി സി. കെ. മണി വീഡിയോ :സന്തോഷ് നിലയ്ക്കൽ