1. തേക്കടി വന്യജീവി സങ്കേതം ഏത് നദിക്കരയിലാണ്?
2. പെരിയാറിന്റെ തീരത്തെ ക്രിസ്തീയ തീർത്ഥാടന കേന്ദ്രം?
3. ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി?
4. നിള, പേരാർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി?
5. കണ്ണാടിപ്പുഴയുടെ മറ്റൊരു പേര്?
6. പാത്രക്കടവ് പദ്ധതി ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
7. ഭാരതപ്പുഴ കടലിനോട് ചേരുന്നത് എവിടെ വച്ച്?
8. പുരാതനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?
9. പമ്പയുടെ ഉത്ഭവസ്ഥാനം എവിടെയാണ്?
10. ആദ്യ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?
11. മലയാളത്തിൽ മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
12. യു.പി.എസ് സി അംഗമായ ആദ്യ മലയാളി?
13. കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി?
14. കേരളത്തിലെ ആദ്യ വിമാനസർവീസ്?
15. കൊച്ചിയിൽ നിന്ന് കടലിലിറക്കിയ ആദ്യ കപ്പൽ?
16. കേരളത്തിൽ സമ്പൂർണ വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാമപഞ്ചായത്ത്?
17. കേരളത്തിലെ ആദ്യപേപ്പർമിൽ?
18. ആദ്യ മലയാള നിശബ്ദ സിനിമ?
19. യേശുദാസ് ആദ്യമായി പിന്നണി പാടിയ ചിത്രം?
20. കേരളത്തിലെ ആദ്യ റബ്ബറൈസ്ഡ് റോഡ്?
21. കേരളത്തിലെ ആദ്യ ഗ്രന്ഥശാല?
22. ആദ്യ മലയാള വനിതാ മാസിക?
23. ഇ.എം.എസിനെക്കുറിച്ചുള്ള ഡോക്യുമെന്ററി?
24. തിരുവിതാംകൂറിൽ ജനിച്ച് കേരള മുഖ്യമന്ത്രിയായ ഏകവ്യക്തി?
25. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക മുഖ്യമന്ത്രി?
26. നിയമസഭാംഗമാകാതെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
27. 1975 ലെ അടിയന്തരാവസ്ഥ കാലത്തെ ആഭ്യന്തരമന്ത്രി?
28. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി?
29. വലിയ ദിവാൻജി എന്ന പേരിൽ പ്രശസ്തനായത്?
30. ചാലക്കമ്പോളം പണികഴിപ്പിച്ചത്?
31. വർക്കല നഗരത്തിന്റെ സ്ഥാപകൻ?
32. വേലുത്തമ്പിദളവയുടെ യഥാർത്ഥനാമം?
33. ദളവ എന്ന വാക്കിന്റെ അർത്ഥം?
34. കുണ്ടറവിളംബരത്തിന് സാക്ഷ്യം വഹിച്ച ക്ഷേത്രം?
35. വിഴിഞ്ഞം തുറമുഖം, ബാലരാമപുരം എന്നിവ പണികഴിപ്പിച്ചത്?
36. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാൻ?
37. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരൻ?
38. നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം?
39. ടിഷ്യുകൾച്ചർ വഴി ആദ്യം ഉല്പാദിപ്പിച്ച സസ്യം?
40. ചണസസ്യത്തിൽ നിന്ന് നിർമ്മിക്കുന്ന വസ്തു?
41. തേനീച്ചവഴി പരാഗണം നടത്തുന്ന സസ്യം?
42. സ്വയം പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമ പരാഗണം നടത്തേണ്ടിവരുന്ന സുഗന്ധവ്യഞ്ജനം?
43. കേരളാരാമം എന്ന കൃതി എഴുതിയത്?
44. ഹോർത്തുസ് മലബാറിക്കസിൽ ആദ്യമായി പരാമർശിക്കപ്പെട്ട സസ്യം?
45. പക്ഷികളെ കുറിച്ചുള്ള പഠനം?
46. പക്ഷികളിൽ പ്രവർത്തനക്ഷമത കുറഞ്ഞ ഇന്ദ്രിയം?
47. കണ്ണിനേക്കാൾ വലിപ്പം കുറഞ്ഞ മസ്തിഷകമുള്ള പക്ഷി?
48. ഏറ്റവും നീളൻ കാലുള്ള പക്ഷി?
49. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?
50. ഓസ്ട്രേലിയയുടെ ദേശീയ പക്ഷി?
ഉത്തരങ്ങൾ
(1)പെരിയാർ
(2)മലയാറ്റൂർ
(3)മുതിരമ്പുഴ
(4)ഭാരതപ്പുഴ
(5)ചിറ്റൂർപ്പുഴ
(6)കുന്തിപ്പുഴ
(7)പൊന്നാനി
(8)പമ്പ
(9)പുളച്ചിമല
(10)ശൂരനാട് കുഞ്ഞൻപിള്ള
(11)പി.ജെ. ആന്റണി
(12)ഡോ.കെ.ജി അടിയോടി
(13)ഗുരുവായൂർ
(14)തിരുവനന്തപുരം - മുംബയ്
(15)റാണി പത്മിനി
(16) കണ്ണാടി
(17)പുനലൂർ പേപ്പർമിൽ
(18)വിഗതകുമാരൻ
(19)കാല്പാടുകൾ
(20)കോട്ടയം - കുമളി
(21)തിരുവനന്തപുരം
പബ്ലിക് ലൈബ്രറി
(22)സുഗുണ ബോധിനി
(23)കർമ്മധീരന്റെ കാല്പാടുകൾ
(24)പട്ടം താണുപിള്ള
(25)ആർ.ശങ്കർ
(26)സി. അച്യുതമേനോൻ
(27)കെ. കരുണാകരൻ
(28)എ.കെ. ആന്റണി
(29)രാജാ കേശവദാസ്
(30)രാജാ കേശവദാസ്
(31)അയ്യപ്പൻ മാർത്താണ്ഡൻ പിള്ള
(32)വേലായുധൻ ചെമ്പകരാമൻ
(33)ജനനേതാവ്
(34)ഇളമ്പല്ലൂർ ക്ഷേത്രം
(35)ഉമ്മിണിത്തമ്പി
(36)കേണൽ മൺറോ
(37)കേണൽ മൺറോ
(38)എക്കൽമണ്ണ്
(39)കാരറ്റ്
(40)ലിനൻ
(41)സൂര്യകാന്തി
(42) വാനില
(43)ഇട്ടി അച്യുതൻ
(44)തെങ്ങ്
(45)ഓർണിത്തോളജി
(46)ഘ്രാണേന്ദ്രിയം
47)ഒട്ടകപ്പക്ഷി
(48)കരിഞ്ചിറകൻ പവിഴക്കാലി
(49)പെൻഗ്വിൻ
(50)എമു