m


തുടിയുടെ താളമാണ് പണിയരുടെ ജീവിതത്തിന്. ഇടർച്ചവന്ന തന്റെ ജീവിതത്തെ തുടിയുടെ താളത്താൽ നേരെയാക്കാൻ ശ്രമിയ്ക്കുന്ന ഒരു കലാകാരനുണ്ട് വയനാട്ടിൽ. വീഡിയോ : കെ.ആർ. രമിത്