പേട്ട :എസ്.എൻ. നഗർ 87 ൽ കെ.തങ്കപ്പൻ(86) നിര്യാതനായി.ഭാര്യ: പരേതയായ ശാരദ.മക്കൾ: മോഹൻദാസ്,ശ്രീലത,ജയചന്ദ്രൻ,അനിൽകുമാർ .മരുമക്കൾ :വിജയകുമാരി, ഹേമചന്ദ്രൻ,ബീന. മരണാനന്തര കർമ്മങ്ങൾ ഞായറാഴ്ച രാവിലെ 8 മണിക്ക്.