ഇന്ദ്രിയങ്ങളെ മറികടന്ന്, ബോധ മണ്ഡലത്തിന് അപ്പുറത്ത്, യുക്തിയെ നിരാകരിക്കുന്ന വിചിത്ര പ്രതിഭാസങ്ങളുണ്ട്. ഇഷ്ട ദേവതയ്‌ക്ക് മുന്നിൽ സ്വയം മൃതദേഹങ്ങളായി മാറുന്ന വിശ്വാസവും അത്തരത്തിലൊന്നാണ്