നിയമസഭാതിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ പി ആർ വർക്ക് ഫലം കണ്ടു എന്ന് കോൺഗ്രസ് നേതാവ് പി.ടി. തോമസ്. ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതിന്റെ ക്രെഡിറ്റ് യു.ഡി.എഫിനാണെന്നും അദ്ദേഹം പറഞ്ഞു.