k-k-shailaja

സംസ്ഥാനത്തെ തന്നെ ഇത്തവണത്തെ റെക്കാഡ് ഭൂരിപക്ഷവുമായാണ് കെ.കെ. ശൈലജ വീണ്ടും നിയമസഭയിലെത്തുന്നത്. കെ.കെ. ശൈലജ ഉൾപ്പെടെ എൽ.ഡി.എഫിൽ നിന്ന് 10 പേരും യു.ഡി.എഫില്‍ നിന്ന് ഒരു വനിതയുമാണ് സഭയിലെ വനിതാഅംഗങ്ങൾ