kizhakkambalam-twenty-20-

എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്വന്റി ട്വന്റി നിയമസഭാതിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു. കുന്നത്തുനാട് മണ്ഡലത്തിൽ അവർ ഭരിക്കുന്ന പഞ്ചായത്തുകളിൽപ്പോലും ലീഡ് ഉയർത്താൻ സാധിച്ചില്ല.