കൊച്ചി: നടൻ മേള രഘു അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു.