ഓ മൈ ഗോഡിൽ കാട്ടിനുള്ളിലെ ക്ഷേത്രത്തിൽ ദർശനത്തിന് പോയ സംഘത്തിലെ കുടുംബിനിയ്ക്ക് കിട്ടിയ പണിയുടെ രസക്കഥയാണ് പറഞ്ഞത്. കാട്ടിനുള്ളിലെ രണ്ടു വീടുകളുടെ അടുത്ത് വച്ച് കരടി ആ പ്രദേശത്ത് ഇറങ്ങിയ വാർത്ത അറിയുന്നു.ആ വിവരത്തിൽ ഒരു വീടിന്റെ മട്ടുപ്പാവിൽ കയറിയ സ്ത്രീയ്ക്ക് കിട്ടുന്ന രസാവഹമായ അനുഭവങ്ങളാണ് ചിരി നിറയ്ക്കുന്നത്.