hibi-eden

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തമാകുന്നു. ഹൈബി ഈഡൻ എം പി മുല്ലപ്പളളിക്കെതിരെ രൂക്ഷ വിമർശനവുമായാണ് ഫേസ്‌ബുക്കിൽ രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും ആവശ്യമുണ്ടോയെന്നാണ് ഹൈബി ഈഡന്റെ ചോദ്യം.

Why do we still need a Sleeping President ????

Posted by Hibi Eden on Tuesday, May 4, 2021