കാര്യവട്ടം: പാങ്ങപ്പാറ ഐശ്വര്യനഗർ ചന്ദ്രോദയത്തിൽ പരേതനായ ബാഹുലേയന്റെ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: ബി.സത്യൻ, ബി.സജി, ഒ.ഷീല. മരുമക്കൾ: വേണുഗോപാൽ, ജി.ലീന, എ.സിന്ധു. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8ന്.