വെമ്പായം: പെരുങ്കൂർ കൃഷ്ണഭവനില്‍ ബാലകൃഷണൻ നായരുടെ ഭാര്യ സുഷമാംബിക (75) നിര്യാതയായി. മക്കൾ: അജിത്കുമാർ, സിന്ധുറാണി, ഷീജ. മരുമക്കൾ: സുനിത, രാജശേഖരൻ നായർ, വിജയൻ. സഞ്ചയനം ഞായർ രാവിലെ 8.30ന്.