സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയാകാൻ സാദ്ധ്യതയുള്ള രണ്ട് ഡി.ജി.പിമാരെ സംബന്ധിച്ച രഹസ്യ റിപ്പോർട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സേഫ് കസ്റ്റഡിയിൽ.