കൊവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി ലോക് ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടായിട്ടും എങ്ങും തിരക്കോട് തിരക്ക്. തൃശൂർ പടിഞ്ഞാറെ കോട്ടയിൽ നിന്നൊരു ദൃശ്യം.