തൃപ്പൂണിത്തുറയിൽ കെ. ബാബു അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചെന്ന പുതിയ ആരോപണവുമായി സി.പി.എം . ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം കോടതിയിലേക്ക്