covid-mask-

ഉണരണം ഉത്തരവാദിത്വം... കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയതിൻറെ ഭാഗമായി കോട്ടയം തിരുനക്കരയിൽ പൊലീസ് നടത്തുന്ന വാഹനപരിശോധനക്കിടെ ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെയിരിക്കുന്ന കുഞ്ഞിനെ രക്ഷിതാക്കൾക്ക് കാണിച്ചുകൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.