chamba

മേഘ വിസ്ഫോടനത്തിൽ തകർന്ന് ഹിമാചൽ പ്രദേശിലെ ചാമ്പ .ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര പ്രദേശങ്ങളിലൊന്നാണിത്.പഴയ നിലയിലെത്താൻ മാസങ്ങൾ തന്നെ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്