ventilator


സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കൊവിഡ് ചികിത്സക്കായി മാറ്റിയ ഐ.സി.യുകളും വെന്റിലേറ്ററുകളും നിറഞ്ഞു. സ്വകാര്യ മേഖലയിലാകട്ടെ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാൽ തീവ്ര പരിചരണം പാളും.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ