മാർത്തോമാ സഭ മുൻ അദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഓർമയായി. 103 വയസായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് കബറടക്കം.വീഡിയോ റിപ്പോർട്ട്