rbi


കൊവിഡ് വ്യാപനത്തെ നേരിടാൻ പണ ലഭ്യത ഉറപ്പാക്കി റിസർവ് ബാങ്ക്. മരുന്നു കമ്പനികൾ, വാക്‌സിൻ കമ്പനികൾ, ആശുപത്രികൾ എന്നിവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നൽകാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകി. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ