ss

കോട്ടുകാൽ: കഴിവൂർ ഈഞ്ചവിളാകം പൂയം നിവാസിൽ ശ്രീനിവാസൻ ( ഷാജി, 57) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: അശ്വനി, അനീഷ് കുമാർ.മരുമക്കൾ: ഷാജി ജി.എൽ , പൂർണ്ണിമ .സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .