കരകുളം: ഏണിക്കര ജി.വി .ആർ സദനത്തിൽ വിജയകുമാറിന്റെയും ഒാമനയുടെയും മകൻ അരുൺ കുമാർ .വി (28,മഹേന്ദ്രാഫൈ നാൻസ്) നിര്യാതനായി. ഭാര്യ ശിൽപ്പ.